¡Sorpréndeme!

പിണറായി സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍, മറുപടിയുമായി DYFI | Oneindia Malayalam

2019-01-30 216 Dailymotion

dyfi reply to rahul ghandhi's alligation
ദില്ലിയില്‍ താനിത് മോദിയോട് ചോദിച്ചതാണ്. അതു തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കുകയാണ്. നിങ്ങള്‍ പറഞ്ഞ മികച്ച ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എവിടെയെന്നും രാഹുല്‍ ചോദിച്ചു. കേരള സര്‍ക്കാറിനെതിരായ രാഹുലിന്‍റെ ആരോപണങ്ങള്‍ക്ക് ഒരോ മേഖലയിലേയും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ഡിവൈഎഫ്ഐ മറുപടി നല്‍കുന്നത്.